TRENDING THIS WEEK
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അനന്ത ലക്ഷമി.എം ഭരതനാട്യം,ഒന്നാം സ്ഥാനം എച്ച്.എസ് എസ്, വിഭാഗം,എം.ജിഎം.എൻ.എസ്.എസ് എച്ച്.എസ് എസ്, ളാക്കാട്ടൂർ
ജില്ലാ സ്കൂൾ കലോത്സവം നടന്ന കോഴഞ്ചേരിയിൽ മത്സരയിനങ്ങളിൽ പങ്കെടുക്കാനായി വേദിയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ. റോഡരികിലെ കെട്ടിടത്തിന്റെ ചുവരിൽ ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത് കാണാം.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ അജണ്ഡകൾ പാസാക്കാൻ തൃശൂർ കോർപറേഷനിൽ കൗൺസിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിലെ മേയറുടെ ചെയർ എടുത്ത് മേശയ്ക്ക് മുകളിൽ വച്ച് പ്രതിക്ഷേധിക്കുന്നു
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ഈസ്റ്റ് ഉപജില്ല ടീം അംഗങ്ങൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ട്രോഫി സമ്മാനിക്കുന്നു.യ ഈസ്റ്റ് ഉപജില്ല ടീം അംഗങ്ങൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്സാണ്ടർ സമ്മാനിക്കുന്നു
ഒപ്പന... കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പന, എച്ച്.എസ്. വിഭാഗം, ഒന്നാം സ്ഥാനം, സെൻ്റ്. പോൾസ് എച്ച്.എസ്, വെട്ടിമുകൾ.
റവന്യു ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം അറബി കലോത്സവത്തിൽ ഓവറാൾ നേടിയ ബേക്കർ മെമ്മോറിയൽ യു.പി സ്കൂൾ, കോട്ടയം
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
അയ്യപ്പൻമാരുടെ തിരക്കൊഴി സന്നിധാനം. പതിനെട്ടാംപടിക്ക് മുന്നിലെ കാഴ്ച. മണ്ഡല പൂജതുടങ്ങിയശേഷം ആദ്യമായിട്ടാണ് ഇത്രയും തിരക്കൊഴിയുന്നത്.
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
തൃശൂർ കോർപറേഷൻ 25-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും ദേശീയ കോച്ചുമായിരുന്ന ചിത്ര ചന്ദ്രമോഹൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗത്ത് സോൺ ഖേലോ ഇന്ത്യ വുമൺ വെയ്റ്റ് ലിഫ്റ്റിംഗിൽ പങ്കെടുക്കുന്ന തൻ്റെ മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽക്കുന്നു