TRENDING THIS WEEK
പാലക്കാട് പിരായിരി പുഴിക്കുന്നം റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് റോഡിൽ തടഞ്ഞപ്പോൾ .
കെ.പി സി.സി വർക്കിംഗ് പ്രസിഡന്റും എം.പിയുമായ ഷാഫി പറമ്പിലിനും കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്കുമെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ

മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ രോഗിയായ വയോധികമായി എത്തിയ ഓട്ടോറിക്ഷ സുരക്ഷിതമായി കടത്തിവിടുന്ന പ്രവർത്തകർ
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തായ്ക്വൊണ്ടോ മത്സരത്തിൽ നിന്ന്
തുള്ളി തുള്ളി..പൾസ് പോളിയോ രോഗ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ബൂത്തിൽ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നു
കേരള വേലൻ ഏകോപന സമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോട്ടയത്ത് നടത്തിയ സാംസ്കാരിക ഘോഷയാത്ര.
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം

കിക്ക്... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ തായ്കൊണ്ട ചാമ്പ്യൻഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിന്റെ സൂര്യദേവിനെതിരെ കാസർകോടിന്റെ നന്ദഗോപൻ പോയിന്റ് നേടുന്നു.