TRENDING THIS WEEK
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത'.
കിരീടം ചൂടുമോ...വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ നൽകിയ തലപ്പാവ് സുരക്ഷിതമായി വെക്കാൻ ശ്രമിക്കുന്ന വി.ഡി സതീശൻ. റോജി എം. ജോൺ എം.എൽ.എ, എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ എന്നിവർ സമീപം
പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ബേപ്പൂരിലെ ഉരു നിർമാണശാല സന്ദർശിക്കുന്നു
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു മുൻപിൽ ഹർഷീന സമര സമിതി നടത്തിയ ഉഷ ഐക്യദാർഢ്യ സമരത്തിൽ നിന്ന്.
പുതിയ പാലത്തെ വലിയ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
റമദാനിലെ ആദ്യ വെള്ളിയാഴ്‌ച കോഴിക്കോട് മൂന്നാലുങ്ങൽ ജുമാമസ്‌ജിദിൽ നടന്ന ജുമുഅ നിസ്കാരത്തിൽ നിന്ന്.
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
ഇന്നലെ രാത്രി ചെയ്ത വേനൽ മഴ. കോട്ടയം രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന അനശ്വര തിയറ്ററിൽ നിന്നുള്ള കാഴ്ച
സംസ്ഥാനത്തെ മികച്ച കളക്ടറായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യനെ തൃശൂർ രാമനിലയത്തിൽവച്ച് അഭിനന്ദിമന്ത്രി കെ.രാജൻ