TRENDING THIS WEEK
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ എം. എസ്. ശാരീകദാസ് . ജൂനിയർ ഗേൾസ് ഹെയ് ജംബ്.എച്ച്.എസ്.എസ്. പറളി
ഇരയായ മരം... കോട്ടയം കോടിമത എം.എൽ റോഡിന് സമീപം അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് സമീപത്ത് നിന്നിരുന്ന മരം ഉണങ്ങിപ്പോയപ്പോൾ.
തൂക്കിയെടുത്ത്... ശബരിമല സ്വർണ്ണപ്പാളി കാണാതായ സംഭവത്തിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെത്തുടർന്ന് റോഡുപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
സമരശൗര്യം... ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോൾ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന പ്രവർത്തകൻ
ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.
ശബരിമല സ്വർണ്ണപ്പാളി കാണാതായ സംഭവത്തിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെത്തുടർന്ന് പ്രവർത്തകർ റോഡുപരോധിച്ചപ്പോൾ
സ്നേഹമാണ്......തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടന വേദിയിൽ സ്നേഹം പങ്കിടുന്ന സഹപാഠികൾ. ഫോട്ടോ ബാബു സൂര്യ
തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടനത്തിന് എത്തി സിനിമാ നടൻ കലാഭവൻ ഷാജോൺ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ റവന്യൂ സ്കൂൾ അത്ലറ്റിക് മീറ്റിൽ നൈസാ സെബാസ്റ്റ്യൻ, ഹൈജമ്പ്, ഒന്നാം സ്ഥാനം, ജൂണിയർ പെൺകുട്ടികൾ, എസ് എച്ച്. ജി.എച്ച്.എസ്,ഭരണങ്ങാനം
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ മത്സരക്കുന്നവർ