കണ്ണീർ ചായംചാലിച്ച്... കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ അമ്മയെ കാണാത്ത ദുഃഖത്തിൽ കരഞ്ഞുകൊണ്ടും കളർ ചെയ്യുന്ന ജൂൺ മേനോൻ.
നങ്ങ്യാർകൂത്ത്... കൊച്ചി മുസിരിസ് ബിനാലെയുടെ മുന്നോടിയായി എം.ജി സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്ത്.
കൊച്ചി മുസിരിസ് ബിനാലെയുടെ മുന്നോടിയായി എം.ജി സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ച നങ്ങ്യാർകൂത്ത്
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളുടെ അറ്റകുറ്റപണികൾക്കായി പുത്തൂർ നടരാജന്റെ നേതൃത്വത്തിൽ പണികൾ പുരോഗമിക്കുന്നു.
എൻ്റെ കേരളം... തൃശൂർ റീജ്യണൽ തിയറ്ററിൽ സംഘടിപ്പിച്ച സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031ൽ കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച എൻ്റെ കേരളം നൃത്ത ശില്പത്തിൽ നിന്ന്.
ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിവലിൽ കളിയരങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ദുര്യോധന വധം കഥകളി
സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വ്യാസപ്രസാദത്തിന്റെ ഉദ്ഘാടനസഭ നർത്തകിയും സിനിമാതാരവുമായ ബി.ആർ.അഞ്ജിത നൃത്താഞ്ജലിയോടെ നിർവഹിക്കുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടവഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയെ അനുഗമിച്ചുനീങ്ങുന്ന ഭക്തജനങ്ങൾ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടവഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയെ അനുഗമിച്ചുനീങ്ങുന്ന ഭക്തജനങ്ങൾ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്ര
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം ക്ളേ മോഡലിങ്ങിൽ എ ഗ്രഡ് നേടിയ പ്രമാടം നേതാജി എച്ച്.എസ് ലെ സഞ്ജന സുരേഷ് കുമാർ.
ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം മരപ്പണിയിൽ എ ഗ്രഡ് നേടിയ വെണ്ണിക്കുളം എസ്.ബി.എച്ച്.എസ് ലെ ദീപു പ്രസാദ് നിർമ്മിച്ച ബെഞ്ച് അദ്യാപിക കവിത.എം.ചന്ദ്രൻ നോക്കുന്നു.
ജില്ലാ ശാസ്ത്രമേളയിൽ റാട്ടൺ വർക്ക്സ് എച്ച്.എസ്.എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ്.എസിലെ എമിത്ത് മാത്യു.
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ പോട്രി ( കളിമൺ പാത്ര) പെയിന്റിംഗ് മത്സരത്തിൽ നിന്ന്
കോ​ഴി​ക്കോ​ട് ​മീ​ഞ്ച​ന്ത​ ​ആ​ർ.​കെ​ ​മി​ഷ​ൻ​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​റ​വ​ന്യു​ ​ജി​ല്ലാ​ ​ ​ശാ​സ്ത്ര​മേ​ള​യി​ൽ ഹയർ സെക്കൻഡറി വിഭാഗം തത്സമയ ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്.
കോഴിക്കോട് മീഞ്ചന്ത ആര്‍.കെ മിഷന്‍ സ്‌കൂളില്‍ നടന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ മുള നിർമ്മാണത്തിൽ മത്സരിക്കുന്ന ഫാരിസ് അബ്ദുള്ള എ. ടി റഹ്മാനിയ എച്ച്.എസ്.എസ് ആയഞ്ചേരി
കല്പാത്തി രഥോത്സവത്തിന് മുന്നോടിയായി രഥത്തിന്റെ അറ്റകുറ്റപണികൾക്കായി തേര് മുട്ടിയിൽ നിർത്തിയ ദേവരഥങ്ങൾ .
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന മാനവ മൈത്രി സംഗമത്തിന്റെ ഉദ്ഘാടനം.
  TRENDING THIS WEEK
ഗൺ ഷോട്ട്... കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ വന്യജീവികളെ തുരത്താനുള്ള പ്ലാസ്മ ഗൺ പ്രവർത്തിപ്പിച്ച് കാണിക്കുന്ന പുതുപ്പള്ളി ഡോൺബോസ്കോ സ്കൂളിലെ നോവ, ആരോൺ എന്നിവർ
ഇതെന്റെ ഏരിയ...കോട്ടയം ചന്തയിൽ പെറ്റുപെരുകുന്ന തെരുവുനായ്‌ക്കുട്ടികളിൽ ചിലത്. കോടിമതയിലെ എ.ബി.സി സെന്ററിന് മുന്നിലാണ് ഈ കാഴ്ച. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്.
ഒരു കൈസഹായം...അജൈവ മാലിന്യ ശേഖരണ യൂണിറ്റിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളിയായ അച്ഛനെ സഹായിക്കാനെന്നോണം പ്ലാസ്റ്റിക് ചാക്കുകൾ എടുത്തുമാറ്റുന്ന കുട്ടി.കോട്ടയം കോടിമത എം.എൽ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
ഇരട്ടക്കവചം...കേരളം എൻ.ഇ.പിയ്ക്ക് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെയും, എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ മഴ പെയ്തപ്പോൾ ഷീൽഡ് ഉപയോഗിച്ച് തലമറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
താരാട്ട്‌ വഴിയെ...സ്കൂട്ടർ യാത്രാമദ്ധ്യേ രക്ഷിതാക്കളുടെ നടുക്കിരുന്ന് സുരക്ഷിതരായി ഉറങ്ങുന്ന കുട്ടികൾ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
കേരളകൗമുദി കോട്ടയം എഡിഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ നടന്ന 'രജതോത്സവം" പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീതാ വിശ്വനാഥൻ,കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,പി.ജെ.ജോസഫ് എം.എൽ.എ,അഡ്വ. ഡീൻ കുര്യാക്കോസ് എം.പി,എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ,യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ സമീപം
കണ്ടുപിടിത്തവുമായി...കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന വിദ്യാർത്ഥികൾ.
നെല്ല് സംഭരണം ഉടനടി സംഭരിക്കുക കർഷകർ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തൃശ്ശൂർ ഹൈവേയിൽ കുഴൽമന്ദം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചപ്പോൾ പ്രവർത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നിക്കുന്നു.
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഡയസിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിത.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com