TRENDING THIS WEEK
സന്നിധിയിൽ...ഭക്തജന തരക്കിൽ ശബരിമല ദർശനം നടത്തിയശേഷം വിശ്രമിക്കുന്ന മുതിർന്ന മാളികപ്പുറം
അയ്യനെ കാണാൻ... പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനത്തിനായി സന്നിധാനത്ത് എത്തിയപ്പോൾ.
പാലക്കാട് നഗരസഭയിൽ പോളിങ്ങ് സാമഗ്രികളുടെ വിതരണം .
പാലക്കാട് നഗരസഭയിൽ നിന്നും ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ വാഹനത്തിലേക്ക് കയറുന്നു
തദ്ദേശ തരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പാലക്കാട് നഗരസഭയിൽ നിന്ന് പുറത്ത് വരുന്നു.
ദർശനം കാത്ത് ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്ക്
ദാഹമകറ്റാൻ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്കിനിടയിൽ അച്ഛന്റെ തോളിലിരിക്കുന്ന കുഞ്ഞ് മാളികപ്പുറത്തിന് ദാഹമകറ്റാൻ വെള്ളം നൽകിയപ്പോൾ. സന്നിധാനം ഭക്തജന തിരക്കിലാണ്
ശംഖൊലികൾ കേട്ട്...ശബരിമലയിലെത്തിയ ഭക്തൻ സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ശംഖ് വിളിക്കുന്നു
കൊച്ചുമക്കളോടൊപ്പം ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങുന്ന 75 വയസ്സുകാരൻ മുഹമ്മദ് സയ്യിദ്
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ.