TRENDING THIS WEEK
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
ഇന്നലെ രാത്രി പെയ്ത മഴയിൽ എറണാകുളം നഗരത്തിലൂടെ പായുന്ന ആംബുലൻസ്
എറണാകുളം തേവരക്കായലിൽ പായ് വഞ്ചിയിൽ അഭ്യാസം നടത്തുന്ന നേവി ഉദ്യോഗസ്ഥർ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ സമീപം.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ സമീപം.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ്ഭാനു ചിബ്ബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
കോഴിക്കോട് കോർപ്പറേഷന്റെ അനാസ്ഥ മൂലം നാല് ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേയർ ഭവനിലേക്ക് നടത്തിയ നൈറ്റ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം " എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച കോഴിക്കോട് പുതിയറ ബി.ഇ.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ കേരളം എന്നെഴുതിയ ബോർഡുമായി അണിനിരന്നപ്പോൾ