TRENDING THIS WEEK
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പുത്തൻ പള്ളിക്ക് സമീപം ഒരു കടയിൽ സ്കൂൾ ഘോഷയാത്രയിൽ ഉപയോഗിക്കുന്നതിനായുള്ള ചാച്ചാജിയുടെ മുഖം മൂടികൾ വാങ്ങാനെത്തിയ ബാലിക
ആം റെസ്ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്.
ആം റെസ്ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
ആം റെസ്ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
മത്സ്യബന്ധന മേഖലയെ വഴിയാധാരമാക്കുന്ന സീപ്ളെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സയത്തൊഴിലാളി സംയുക്തസമിതി എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് മുന്നിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായി വള്ളങ്ങളിൽ കൊടിയുമായി കടലിലേക്കിറങ്ങിയ സമരക്കാർ. സമീപത്തായി വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികളെയും കാണാം
ശിശുദിനാഘോഷം... ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു
സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ മന്ത്രി ജി സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം. എൽ. എ യും സൗഹൃദ സംഭാഷണത്തിൽ