TRENDING THIS WEEK
തിരുവനന്തപുരം വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
മധുരം നുണഞ്ഞ് ... പത്താംക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെ തേൻ നൽകി സ്വീകരിക്കുന്ന അധ്യാപികമാരും പി.ടി.എ . എസ്.എം.സി അംഗങ്ങളും പാലക്കാട് ഗവ: മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് .
പാലക്കാട് സി.പി.എം വിമതരുടെ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാർവ്വതി കല്യാണമണ്ഡപത്തിൽ നടന്ന പ്രവർത്തക കൺവെൻഷൻ മുൻ എം.എൽ.എ. പി. കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ പാലക്കാട് പാർവ്വതി കല്യാണമണ്ഡപ്പത്തിൽ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മുൻ എം.എൽ.എ. പി. കെ ശശിയും. ഡെമ്മോക്രറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് നേതാവും കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. സതീഷ് . ഹരിദാസും സംഭാഷത്തിൽ.
എസ്.എസ്.എൽ.സിയുടെ ആദ്യ ദിവസത്തെ മലയാളം പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം കുടുക്കാരികളുമായി വിശേഷം പങ്കിടുന്ന വിദ്യാർത്ഥിനികൾ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റിൽ നിന്നൊരു ദൃശ്യം
തൃശൂർ തലോർ പുത്തൂർ വീട്ടിൽ റിട്ടയേർഡ് തഹസിൽദാർ പി.കെ കുട്ടൻ്റെ വീട്ടൽ പൂവിട്ട് സൗരഭ്യം പരത്തി നിൽക്കുന്ന കാറ്റ്സ് ക്ലോ ചെടി
നിറ'ചന്ദ്രൻ...ഇന്നലെ ആകാശത്ത് വിസ്മയം തീർത്ത ചന്ദ്രഗ്രഹണത്തിന് ശേഷവും ചുവപ്പ് കലർന്ന നിറത്തോട് കൂടി ദൃശ്യമായ പൂർണചന്ദ്രൻ. ഇന്ത്യയിൽ ചന്ദ്രൻ ഉദിച്ചപ്പോഴേക്കും ഗ്രഹണം അതിൻറെ അവസാനത്തോട് അടുത്തിരുന്നു. കോട്ടയം നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച
കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കട്ടച്ചിറ കാവടി