TRENDING THIS WEEK
മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പതിപ്പിന്റെറ ക്യുആർ കോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സിന് നൽകി മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, തുടങ്ങിയവർ സമീപം
കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയിൽ മാധ്യമ പ്രവർത്തകരെ കാണാനായി ചെയർമാൻ ജോസ് കെ.മാണി എത്തുന്നു
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ. സുഭാഷ്, ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം.ള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം
കോട്ടയത്ത് നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥന് കൈമാറി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി തുടങ്ങിയവർ സമീപം
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റിന് കുറവിലങ്ങാട് സെൻ്റ്. ഫ്രാൻസിസ് മിഷൻ ഹോമിലെത്തി കോട്ടയം ജില്ലാ സിവിൽ സപ്ലെെ ഓഫിസർ ബി.സജനി റേഷൻ കാർഡ് കൈമാറുന്നു
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി ബിജെപി തെളിക്കുന്ന പ്രവർത്തകർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ കൊയ്പള്ളി വി.എസ്.എസ് എച്ച്എസിലെ അനന്ദൻ ഉണ്ണിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് വരുന്ന അനുജൻ ത്രിദേവ്
ഭയാനകം... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുത്ത മത്സരാർത്ഥി സ്കൂളിലെ ഫിഷ്ടാങ്കിലെ മീനുകളുടെ ഭംഗി ആസ്വദിക്കുന്നു.