TRENDING THIS WEEK
പൊലീസ് ആസ്ഥാനത്ത് ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തേയ്ക്ക് വന്നപ്പോൾ സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പ്രത്യഭിവാദ്യം ചെയ്യുന്നു
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നബിനിന് എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമീപം

അമ്മ മരം... വെട്ടേറ്റ് വീണെങ്കിലും അവസാന കാരുണ്യ ശിഖരവുമായി എറണാകുളം മറൈൻഡ്രൈവിലെ തണൽമരം. അപകട ഭീഷണിയെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഈ തണൽ മരം അധികൃതർ മുറിച്ച് മാറ്റിയത്, അതിന്റെ ശിഖരത്തിലാണ് നാടോടികളായ മാതാപിതാക്കൾ കുഞ്ഞിന് തൊട്ടിലൊരുക്കിയത്.
ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ആസ്ഥാനത്ത് നിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പുറത്തേയ്ക്ക് വരുന്നു
ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ആസ്ഥാനത്ത് നിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പുറത്തേയ്ക്ക് വരുന്നു.
സമയമായി.... എൽഡിഎഫ് മധ്യമേഖല ജാഥയുടെ ഭാഗമായി കോട്ടയത്തെ ബെസേലിയസ് കോളേജിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത ശേഷം ജാഥാക്യാപ്റ്റൻ ജോസ്.കെ മാണി ജാഥാ അംഗം പി.കെ ബിജുവുമായി സംസാരിക്കുന്നു.വിജി.എം.തോമസ്,മാലേത്ത് പ്രതാപ ചന്ദ്രൻ തുടങ്ങിയവർ സമീപം
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ വാസവൻ സമീപം
സംഗീത വഴി...വില്പനയ്ക്കായി വഴിയോരത്ത് നിരത്തിവച്ചിരിക്കുന്ന ഗ്രാമഫോണുകൾ. കൗതുകവും ആകർഷണവും തോന്നുന്ന രീതിയിലാണ് വച്ചിരിക്കുന്നത്. സംഗീതം എത്ര സാങ്കേതിക മികവിലേയ്ക്ക് നീങ്ങിയാലും ഗ്രാമഫോണുകൾ ഗൃഹാതുരതയുടെ ഒരിക്കലും മായാത്ത പ്രതീകങ്ങളാണ്. പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച