TRENDING THIS WEEK
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് വിഭാഗം പോൾ വാൾട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഡോൺ ജോഷി ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ നിന്ന്
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവ്ദത്ത് സന്തോഷ് (ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ബാക്ക്സ്ട്രോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവ്ദന്ത് സന്തോഷ് (ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ജൂനിയർ ബോയ്സ് 50 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനവ് ആർ.എൻ (ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് വിഭാഗം പോൾ വാൾട്ടിൽ ഒന്നാം സ്ഥാനം നേടുന്ന എനോഷ് പി.പി (ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
സീനിയര്‍ പോള്‍വാള്‍ട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വാണിമേല്‍ ക്രസന്റ് എച്ച്.എസ്.എസിലെ മുഹമ്മദ് സാഹില്‍.
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ മുരിക്കുംവയൽ വി.എച്ച്.എസ്.യിലെ ശ്രീഹരി.സി.ബിനു ഒന്നാംസ്ഥാനാം നേടുന്നു
പോള്‍ വാള്‍ട്ട് (ജൂനിയര്‍ ബോയ്സ്) വിഷ്ണു വിജീഷ് കുമാര്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍.
പട്ടത്താനം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി മഹോത്സവത്തിന്റെ നോട്ടീസ് ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ ഭരണസമിതി പ്രസിഡന്റ് ജെ.വിമലകുമാരി, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന് കൈമാറി പ്രകാശനം ചെയ്യുന്നു. ഭരണസമിതി സെക്രട്ടറി ദിലീപ് കുമാർ, സ്കന്ദഷഷ്ഠി മഹോത്സവ ജനറൽ കൺവീനർ ആനന്ദ്, കൺവീനർ വൈശാഖ് ജിത്തു, ക്ഷേത്രം വൈസ് പ്രസിഡന്റ് സജീവ്, ട്രഷറർ കെ. സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഈസ്റ്റ് ശാഖ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം, വെസ്റ്റ് ശാഖ പ്രസിഡന്റ് അനൂപ് എം.ശങ്കർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, വിജയൻ, രാജു, പ്രദീപ്, ബാബു രാജേന്ദ്രൻ, സുനിത, വനിതാ സംഘം പ്രസിഡന്റ് മായ, സെക്രട്ടറി ഷീജ, ട്രഷറർ രഹ്ന തുടങ്ങിയവർ സമീപം