TRENDING THIS WEEK
തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഡ്രസ് റിഹേഴ്സലിൽ മിസൈലുകളെ കബളിപ്പിക്കുന്നതിനുള്ള ഫ്ലയറുകൾ പുറപ്പെടുവിച്ച് അഭ്യാസ പ്രകടനം നടത്തുന്ന നാവിക സേനയുടെ എം.എച്ച് 60 ആർ ഹെലിക്കോപ്പ്റ്ററുകൾ.
ആർട്ട്' ഫെസ്റ്റിവൽ...കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം എസ് എസ് കെ കോട്ടയം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ റാലി
മുട്ടകടക്ക് ചുറ്റും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ മുന്നണികളുടെ പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു.കോട്ടയം അതിരമ്പുഴക്കവലയിൽ നിന്നുള്ള കൗതുക കാഴ്ച
അപകട പാർക്കിംഗ്... കോട്ടയം ചന്തക്കടവ്-കോടിമത എം.ജി. റോഡിൻ്റെ വളവിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഇരുവശങ്ങളിലായി അപകടകരമായി പാർക്ക് ചെയ്തിരിക്കുന്ന കണ്ടയ്നർ ലോറികൾ
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്ത് അണിനിരന്ന നാവിക സേനയുടെ യുദ്ധകപ്പലുകൾ ദീപാലംകൃത മാക്കിയപ്പോൾ
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്ത് നാവിക സേനയുടെ പായ്ക്കപ്പലുകളായ ഐ .എൻ .എസ് തരംഗിണി ,ഐ .എൻ .എസ് സുദർശിനി എന്നിവയുടെ പശ്ച്ചാത്തലത്തിൽ കമാൻഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററുകൾ
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
കഥ പറയുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ നിന്ന്. ശ്രീകൃഷ്ണനായി മധു വാരണാസിയും, ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും, അർജുനനായി കലാമണ്ഡലം പ്രശാന്തും വേഷമിട്ടു.