TRENDING THIS WEEK
കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,ബാബു കപ്പകാല,ടോമി വേദഗിരി,പികെ ആനന്ദകുട്ടൻ,ജില്ലാ സപ്ലൈ ഓഫീസർ ബി.സജിനി,സപ്ലൈകോ മേഖല മാനേജർ ആർ.ബോബൻ തുടങ്ങിയവർ സമീപം
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത ക്രിസ്‌മസ് ആഘോഷത്തിൽ നിന്ന്.
ആലാട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഭഗവാന് ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ.
പാലക്കാട് മേഴ്സി കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
വാളയാർ ആൾക്കൂട്ട കൊലക്കേസിൽ ഒടുവിൽ അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.
തൃശൂർ സെൻറ്.മേരിസ് കോളേജിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
ഭീമൻ ക്രിസ്മസ് ട്രീ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ.
കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ഉദ്‌ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംസാരിക്കുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,കേരളാകോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി പികെ ആനന്ദകുട്ടൻ തുടങ്ങിയവർ സമീപം
ചെർപ്പുളശ്ശേരി ഐഡിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ആന്റി നാർക്കോട്ടിക് സെല്ലും കേരള കൗമുദി ശാലോം മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചു . സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ കോളേജ് അക്കാഡമിക് കോഓർഡിനേറ്റർ ഉനൈസ് പി. ഉദ്ഘാടനം നിർവ്വഹിക്കുന്നു.