TRENDING THIS WEEK
മകരവിളക്ക് തൊഴനായി ശബരിമലക്ക് പോകാൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ അയ്യപ്പ ഭക്തരുടെ തിരക്ക്
സ്വർണ്ണ പ്രതിഭകൾക്ക്... സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രധാനവേദിയായ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിലേക്ക് മന്ത്രിമാരായ വി. ശിവൻകുട്ടിയും, കെ. രാജനും, മേയർ നിജി ജസ്റ്റിനും ചേർന്ന് കൊണ്ടുവന്നപ്പോൾ.
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലംകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സന്ധ്യാ ദൃശ്യം.
കനത്തചൂടിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ പെട്ടന്ന് ശക്തമായി മഴപെയ്തപ്പോൾ തലയിൽ പ്ലാസ്റ്റിക് ചൂടി നടന്ന് പോകുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്. സംസ്ഥാന സെക്രട്ടറി കെ.കെ ജയചന്ദ്രൻ, അഡ്വ.കെ.അനിൽ കുമാർ, അഡ്വ. റജി സഖറിയാ തുടങ്ങിയവർ മുൻനിരയിൽ
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പിനെ പ്രധാന വേദിയായ തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദിയിലയ്ക്ക് സ്വീകരിച്ചാനയിക്കുന്നു