TRENDING THIS WEEK
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാടുള്ള തൻ്റെ വീട്ടിൽ ക്രിസ്മസ് ട്രീ ഒരുക്കി നക്ഷത്രം തൂക്കുന്നു
ധോണി മുണ്ടൂർ റോഡിൽ അരിമണിയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചപ്പോൾ സംഭവസ്ഥലത്ത് തടിച്ച് കൂടിയ ജനങ്ങൾ കാറിൽ ഉണ്ടായിരിന്നയാൾ മരിച്ചു.
സ്വാഗത നൃത്തം... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ സ്വാഗത നൃത്തം.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ സ്വാഗത നൃത്തം
ചേറ്റുപുഴ പാലത്തിന് താഴെ വെള്ളത്തിൽ പടർന്ന് വളർന്ന് നിൽക്കുന്ന കബോബ ഫർക്കാറ്റ സുന്ദരി പായൽ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഒരു അധിനിവേശ സസ്യം കൂടിയാണിത്
തിരുവല്ല നഗരത്തിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് 5000 ക്രിസ്മസ് പാപ്പാമാർ അണിനിരന്ന സാന്റാ ഹാർമണി.
ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു.
പുതിയ കതിരുകളുയരും-----കൃഷിയിടങ്ങളിലെ പച്ചപ്പുകൾ കാണാകാഴ്ചകളായങ്കിലും ചിലയിടങ്ങളിൽ ഇതുപോലുള്ള കാഴ്ചകൾ മടങ്ങിവരാറുണ്ട്. വർഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്ന ഭൂമി കൃഷിക്കായി ട്രാക്ടറുപയോഗിച്ച് ഉഴുതു മറിക്കുന്നു. പന്തളത്തു നിന്നുള്ള കാഴ്ച.
പാലക്കാട് വിക്ടോറിയകോളേജ് സുവോളജി വകുപ്പിന്റെ പ്ലാറ്റിjനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ്-ചാൻസലർ ഡോ.സി.ആർ.പ്രസാദ് നിർവഹിക്കുന്നു
ക്രിസ്മസ് ട്രീ റെഡി...ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ