TRENDING THIS WEEK
ടി.കെ രാമകൃഷ്ണൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്റെ പ്രസംഗം മൊബൈലിൽ പകർത്തുന്ന പ്രവർത്തകൻ
തൈക്കാട് ഗവ.മോഡൽ എച്ച്.എസ്,എൽ.പി.എസിലെ കുട്ടികൾ പരിപാലിച്ച പച്ചക്കറി കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കുന്നു
തൈക്കാട് ഗവ.മോഡൽ എച്ച്.എസ്,എൽ.പി.എസിലെ കുട്ടികൾ പരിപാലിച്ച പച്ചക്കറി കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ച വേളയിൽ ആർപ്പോ വിളിക്കുന്ന അദ്ധ്യപകരും വിദ്യാർത്ഥികളും
നിശാഗന്ധി നൃത്തോത്സവത്തിൽ ശർമദ വിശ്വനാഥ് അവതരിപ്പിച്ച ഭരതനാട്യം
നിശാഗന്ധി നൃത്തോത്സവത്തിൽ ശർമദ വിശ്വനാഥ് അവതരിപ്പിച്ച ഭരതനാട്യം
നിശാഗന്ധി നൃത്തോത്സവത്തിൽ ശർമദ വിശ്വനാഥ് അവതരിപ്പിച്ച ഭരതനാട്യം
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതയുഗ യാത്രയ്ക്ക് തൃശൂർ ചേലക്കരയിൽ നൽകിയ സ്വീകരണത്തിൽ ജാഥക്യാപ്റ്റൻ വി.ഡി സതീശനെ എടുത്തുയർത്തി വേദിയിലേയ്ക്ക് എത്തിയ്ക്കുന്ന പ്രവർത്തകർ
സ്വന്തമായി കോളേജ് കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഗവ : നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ കലക്ട്രറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം .
സ്വന്തമായി കോളേജ് കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഗവ: നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ കലക്ട്രറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം.
പ്രകൃതി വേദിയാക്കി...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.