TRENDING THIS WEEK
എന്നുതീരും ഈ മരണപാച്ചിൽ?...ഹൈക്കോടതി ഇടപെട്ടിട്ടും നഗരത്തിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് ഒരു കുറവുമില്ല നഗരത്തിൽ. എറണാകുളം മേനകയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ അശ്രദ്ധമായി പാഞ്ഞുവന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഇടിച്ച് വീഴ്ത്തി. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പത്തുമിനിട്ടോളം ചോരവാർന്ന് കിടന്ന ഇവരെ അപകടം കണ്ട് ഓടിക്കൂടിയവർ ആശുപത്രിയിലേക്ക് മാറ്റി.
സെക്യുലർ ഫോറം സാംസ്കാരിക കൂട്ടായ്മയുടെ ആദ്യ മുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സെക്യുലർ കുടുംബ സംഗമം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
ചിരിയോടെ..ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ബി.എൽ.ഒമാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിന്ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബി.എൽ.ഒമാരെ ആദരിച്ച് സൗഹൃദം പങ്കുവയ്ക്കുന്നു
പെരുമ്പളം പാലം ദീപാലം കൃതമായപ്പോൾ
തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ നോമ്പ്ത്തുറയിൽ പങ്കെടുത്ത് തരികഞ്ഞി കുടിയ്ക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്. സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടിയപ്പോൾ
രാഹുൽ ഗാന്ധിയുമായിവി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ
രാഹുൽ ഗാന്ധിയുമായിവി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ
വനിതാ ദിനത്തിൽ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങളുടെ റാലി മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലെഗ് ഓഫ് ചെയ്യുന്നു
എൽ.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു