DAY IN PICS
December 12, 2024, 02:55 pm
Photo: ശ്രീധർലാൽ.എം.എസ്
എല്ലാം കൃത്യം... സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശേഷം തിരികെ വേദിയിലെ കസേരയിലിരിക്കുമ്പോൾ വാച്ചിൽ നോക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അഭിവാദ്യ പ്രസംഗത്തിനായി എഴുന്നേൽക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com