DAY IN PICS
November 04, 2026, 01:21 pm
Photo: അക്ഷയ് സഞ്ജീവ്
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം നഗരത്തിൽ നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര. ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ എം.നാഗരാജ, സംസ്ഥാന സഹപ്രഭാരി വെങ്കിടേശൻ, ബി.ബി.ഗോപകുമാർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്.സുരേഷ്, അനൂപ് ആന്റണി, വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജിപ്രസാദ്, സംസ്ഥാന വക്താവ് കേണൽ ഡിന്നി എന്നിവർ മുൻ നിരയിൽ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com