DAY IN PICS
November 03, 2026, 12:34 pm
Photo: ശ്രീകുമാർ ആലപ്ര
പാലാ എം.ജി ഹയർസെക്കൻഡറി സ്‌കൂളിൽ കേരളകൗമുദിയും പൊലീസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് സംഘടിപ്പിച്ച തുഫാൻ ബോധപൗർണമി സെമിനാർ പാലാ നഗരസഭാ ചെയർപേഴ്‌സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്യുന്നു. മോട്ടിവേഷണൽ ട്രെയ്‌നറും എസ്.ഐ.യുമായ അജി അരവിന്ദ്, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ എസ്.ഐ ബിനോയ് തോമസ്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി ബൈജു കൊല്ലംപറമ്പിൽ, മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ,സ്‌കൂൾ പ്രിൻസിപ്പൽ ജയകുമാരി വി.ആർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രാജേഷ് പാറയ്ക്കൽ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എ.ആർ ലെനിൻമോൻ,റിപ്പോർട്ടർ സുനിൽ പാലാ എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com