DAY IN PICS
August 14, 2026, 05:20 pm
Photo: ഫോട്ടോ: അജയ് മധു
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സേഫ് വിമെൻ സേഫ് കേരള മുദ്രാവാക്യമുയർത്തി തലസ്ഥാനത്ത് സംഘടിപ്പിച്ച 'റീസർജ്ജ് ' വനിതകളുടെ ഒത്തുചേരലിന്റെ ഭാഗമായി നടന്ന രാത്രി നടത്തത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശനെ അഭിവാദ്യം ചെയ്യുന്ന പെൺകുട്ടി. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ. എ തുളസി, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി. എസ് എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com