DAY IN PICS
July 27, 2026, 02:44 pm
Photo: മഹേഷ് മോഹൻ
നെഹ്‌റു ട്രോഫി ഉൾപ്പെടെയുള്ള ജലമേളകൾക്കായി പരിശീലനത്തിനും മത്സരത്തിനുമായി ആലപ്പുഴ കൈനകരി പമ്പയാറ്റിലൂടെ മോട്ടോർ ബോട്ടിൽ ചുണ്ടൻവള്ളം കെട്ടിവലിച്ചുകൊണ്ടുപോവുന്ന കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com