DAY IN PICS
August 03, 2026, 09:56 am
Photo: ശ്രീകുമാർ ആലപ്ര
പൂപ്പിയെയും ഒപ്പം കൂട്ടി....മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം വേളൂർ പാറപ്പാടത്ത് വീട്ടിൽ വെള്ളം കയറിയ വീട്ടിൽ പെട്ടുപോയ ജനാര്ദ്ദനനും കുടുംബവും വളർത്തുനായ പൂപ്പിയേയും കൂട്ടി ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ ബോട്ടിൽ കരയിൽ എത്തിയപ്പോൾ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com