DAY IN PICS
August 01, 2026, 12:02 pm
Photo: സെബിൻ ജോർജ്
ഉയിരെടുത്ത ഉരുളിൻറെ ഉത്ഭവസ്ഥാനം: ഈരാറ്റുപേട്ട പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണപ്പാട് വീട്ടിൽ റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും മരണത്തിനിടയായ ഉരുൾ പൊട്ടലിൻ്റെ തുടക്കം ഇവിടെ നിന്നായിരുന്നു. പുലർച്ചെ നാലരയോടെ ഉരുൾപൊട്ടി വീടിന് മുകളിൽ പതിക്കുകയായിരുന്നു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com