DAY IN PICS
August 02, 2026, 01:01 pm
Photo: ഫോട്ടോ :സെബിൻ ജോർജ്
താങ്ങുവാനാവാതെ...പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട് വീട്ടിൽ റെജീനയുടെയും മകൻ ജോസഫിനിൻ്റെയും മൃതദേഹം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സമീപം മക്കൾ ജോമിറ്റ്,സോമിറ്റ്, ഗൃഹനാഥൻ ജോണി എന്നിവരെ ബന്ധുക്കൾ സമാധാനിപ്പിച്ചിരിക്കുന്നു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com