DAY IN PICS
August 03, 2026, 01:04 pm
Photo: സെബിൻ ജോർജ്
വാകത്താനം ചക്കൻചിറയിൽ വീടിന് സമീപത്തെ ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ച മിലന്‍ കെ. ഷിജുവിന്റെ മൃതദേഹം പൊതുദർശനത്തിനായി എം.ജി.എം പബ്ലിക് സ്കൂളിൽ എത്തിച്ചപ്പോൾ കരയുന്ന സഹപാഠികൾ.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com