കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടന്ന റെയിൽവേ വികസന ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഫ്രാൻസിസ് ജോർജ് എം.പി,റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽയാൽ, മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.