ഓണറേറിയം വർദ്ധനയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന രാപകൽ സമരയാത്രയുടെ സമാപനംകുറിച്ചുള്ള മഹാറാലി സെക്രട്ടേറിയറ്റിന് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആശമാരെ അഭിവാദ്യം ചെയ്യുന്നു. കെ.എസ്.ശബരിനാഥൻ സമീപം