DAY IN PICS
October 14, 2025, 07:06 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ അൻപത്തിരണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയായ എ.കെ.ജി സെന്ററിലേക്ക് ജീവനക്കാർ നടത്തിയ മാർച്ചിന് കടന്ന് പോകുവാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് വിജനമായ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡായ എം.ജി റോഡ്.ഏറെ നേരം ഈ സ്‌ഥിതി തുടർന്നു.മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കൊടി തോരണങ്ങൾ പിടിച്ച് കടന്ന് പോകുന്നതും ചിത്രത്തിൽ കാണാം