DAY IN PICS
January 30, 2026, 06:10 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഭരണ പ്രതിപക്ഷ അംഗങ്ങളെ കണ്ട ശേഷം സഭയിൽ സ്‌പീക്കറെത്തിയ വേളയിൽ ഇരിപ്പിടത്തിലേക്ക് ഓടി എത്തുന്നു.മന്ത്രിമാരായ കെ .കൃഷ്ണൻകുട്ടി ,റോഷി അഗസ്റ്റിൻ,വി .ശിവൻകുട്ടി, ഡോ .ആർ .ബിന്ദു എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com