DAY IN PICS
August 15, 2026, 06:13 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം സ്റ്റാച്യുവിൽ നടന്ന കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണി 2026 -ന്റെ സംസ്‌ഥാന തല ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വി. ഡി സതീശൻ സ്റ്റാളിൽ വില്പനയ്‌ക്കെത്തിച്ച വിവിധ തരം അരികൾ പരിശോധിക്കുന്നു.മന്ത്രിമാരായ എം. ലിജു, കെ. മുരളീധരൻ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com