DAY IN PICS
September 27, 2026, 06:59 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളേജിൽ നടന്ന വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ വി.എ.സി.ബി സ്യൂട്ട് 3.0 പരിപാടിയുടെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി രമേശ് ചെന്നിത്തല സ്വാഗതം ആശംസിച്ച വേളയിൽ തനിക്ക് ലഭിച്ച " കീപ്പ് കാം " പുസ്തകം വായിക്കുന്നു.തങ്ങൾക്ക് ലഭിച്ച പുസ്‍തകങ്ങൾ വായിച്ച് ചിരിക്കുന്ന ഡി.ജി.പി റവാഡാ ചന്ദ്രശേഖർ,ആഭ്യന്തര മന്ത്രിയുടെ പൊലീസ് ഉപദേഷ്ഠാവ് എ.ഹേമചന്ദ്രൻ എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com