DAY IN PICS
October 30, 2026, 06:10 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
സി.പി.എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റിയോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് വേദിയിലേക്ക് വരുന്നു.ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം വി.ശിവൻകുട്ടി എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com