DAY IN PICS
October 30, 2026, 06:50 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
നിയമസഭാംഗം ആയതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടന് അനന്തപുരി സൗഹൃദ വേദി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നൽകിയ സ്വീകരണം. ചടങ്ങിന്റെ ഉദ്ഘാടകൻ എം.വിൻസെന്റ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ എന്നിവരെ പ്രവർത്തകർ വലിയ ഹാരം അണിയിക്കുന്നു. ആർ.വി രാജേഷ്, നെയ്യാറ്റിൻകര സനൽ,മണക്കാട് സുരേഷ്, ടി.ശരത് ചന്ദ്രപ്രസാദ്,ഇരുമ്പിൽ വിജയൻ,സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com