DAY IN PICS
June 05, 2026, 12:06 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
നന്മ നിറഞ്ഞ സന്ദേശങ്ങളുമായി സംസ്ഥാനമൊട്ടാകെ നാം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോഴും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയുടെ അവസ്ഥ മാറുന്നില്ല. നമ്മൾ മറാത്തതാണ് കാരണം. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന പത്തനംത്തിട്ട മണിമലയാറിലൂടെ ഒഴുകിയെത്തി പഴയിടം പാലത്തിൽ കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശവാസി ചാക്കിൽ ശേഖരിക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com