DAY IN PICS
August 08, 2026, 01:49 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം കുറിച്ച ജില്ലയിലെ അദ്ധ്യാപകരെ അനുമോദിക്കാനായി തൊടുപുഴ ഉത്രം റസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലെത്തിയ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായ എസ്തർ മരിയ ടോമിക്കൊപ്പം അദ്ധ്യാപകർ സെൽഫി എടുക്കുന്നു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com