DAY IN PICS
August 01, 2026, 01:51 pm
Photo:
കേരള കൗമുദി മണ്ണാർക്കാട് അൽ ഫായിദ ടവർ കൺവെൻഷൻ സെൻ്ററിൽ എമേർജിംഗ് പാലക്കാട് കോൺക്ലേവ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്യുന്നു. കെ. എച്ച്. ആർ. എ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഫിറോസ് ബാബു . പി. എം. എ മുൻ പ്രസിഡൻ്റ് സുമേഷ് കെ. മേനോൻ . ജില്ലാ മെഡിക്കൽ ഓഫീസർ ( ആയൂർവേദം ) ഡോ : ആഗ്നസ് ക്ലീറ്റസ് . ജില്ലാ പ്ലാനിംഗ് ഓഫിസർ ഏലിയാമ്മ നൈനാൻ . അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ഗിരിജ . പി . ന്യൂ അൽമ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ : കെ. എ. കമ്മപ്പ. കേരള കൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി . ലിഡ് ജില്ലാ മാനേജർ അനിൽകുമാർ പി. ടി. പാലക്കാട് കിൻഫ്ര ഐ. ഐ. ടി. പാർക്ക് മാനേജർ മുരളി കൃഷണൻ. കേരള കൗമുദി മണ്ണാർക്കാട് ലേഖകൻ കൃഷണദാസ് കൃപ . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രടറി രമേഷ് പൂർണ്ണിമ എന്നിവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com