DAY IN PICS
October 27, 2026, 10:07 am
Photo: ഫോട്ടോ : പി. എസ്. മനോജ്
തൂലാമഴ ശക്തമായതിനാൽ മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള  വൃഷ്‌ടി പ്രദേശങ്ങളിൽ മല വെള്ളം താഴെക്ക് പതിക്കുന്നു. ധാരാളം ആളുകൾ  ഇത് ആസ്വദിക്കാനായി എത്തുന്നുണ്ട്.  ഡാമിലെ ജലനിരപ്പിന് ക്രമാതീതമായി വർദ്ധനവുണ്ട്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com