DAY IN PICS
December 12, 2024, 12:39 pm
Photo: ശ്രാവൺ ദാസ്
പ്രകാശത്തിന്റെ ഉത്സവമായ തൃക്കാർത്തിക ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി ക്ഷേത്രവും വീടും ദീപങ്ങളാല്‍ അന്ധകാരത്തിനു മേൽ വെളിച്ചം പരത്തുന്ന പുണ്യ ദിവസമാണ്. മലപ്പുറം ശ്രീ ത്രിപുരാനന്ദക ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കുന്ന സഹോദരിമാർ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com