തെരുവ് നായ്ക്കൾ പൊതു ഇടങ്ങളിൽ വളരെയേറെ ബുദ്ധിമുട്ടുകൾ പൊതുജനത്തിന് ഉണ്ടാകാറുണ്ട് വന്ദികരണവും ഷെൽട്ടറുകൾ നിർമ്മിക്കുന്ന കാര്യത്തിലും സർക്കാർ വേണ്ട നടപടിക്രമങ്ങൾ ഇതുവരെ സ്വികരിച്ചിട്ടില്ല. ഫോർട്ട് കൊച്ചി സന്ദർശിക്കാനെത്തിയ മൈസൂർ സ്വദേശി ശ്രെദ്ധ തെരുവുനായ്ക്കളെ താലോലിക്കുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച്ച