DAY IN PICS
October 08, 2025, 01:27 pm
Photo: അനുഷ്‍ ഭദ്രൻ
ഉന്നം പിഴക്കില്ല..എറണാകുളം സിഫ്നെറ്റ് ഫിഷിങ് ടെക്‌നോളജിയിൽ നടന്ന എക്സിബിഷൻ ഉദ്‌ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പരമ്പരാഗതമായി മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ചൂണ്ട് വില്ലിലൂടെ ഉന്നം നോക്കുന്നു. സിഫ്നെറ്റ് ഡയറക്ടർ എം. ഹബീബുള്ള സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com