DAY IN PICS
July 11, 2026, 11:38 am
Photo: ജോഷ്‌വാൻ മനു
നീളുന്ന ദുരിതം...വർഷങ്ങളായി പശ്ചിമ കൊച്ചിക്കാർക്ക് തലവേദനയായ ഗതാഗതക്കുരുക്കിന് ഇന്നും യാതൊരു കുറവുമില്ല. ഇന്നലെ ഒരു മണിക്കൂറിലേറെ എടുത്തിട്ടാണ് വാഹനങ്ങൾ ബി.ഒ.ടി പാലം കടന്ന് വാത്തുരുത്തി റെയിൽവേ ക്രോസ് കടന്നുകിട്ടിയത്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com