DAY IN PICS
January 28, 2026, 09:51 am
Photo: ജോഷ്‌വാൻ മനു
മത്സരയോട്ടം....പൊലീസും മോട്ടോർ വകുപ്പും ഹൈക്കോടതി വരെ ഇടപെടൽ നടത്തിയിട്ടും നഗരത്തിലെ ബസുകളുടെ മത്സരയോട്ടത്തിന് ഒരു കുറവുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ അപകടകരമായി മത്സരയോട്ടം നടത്തുന്ന ബസുകൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com