DAY IN PICS
October 06, 2025, 08:40 am
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം ആകാശപാതക്കടുത്ത് ശാസ്ത്രി റോഡിലേക്കുള്ള നടപ്പാതയ്ക്ക് സമീപമുള്ള പോസ്റ്റിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന ശംഖ് പുഷ്പച്ചെടി. സമീപത്തെ നടപ്പാത കച്ചവടക്കാർ കൈയേറിയതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com