DAY IN PICS
January 30, 2026, 01:57 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം പബ്ലിക് ലൈബ്രറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.പി.എസ്.മേനോൻ ഹാളിൽ നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഉദ്‌ഘാടനം ചെയ്ത ദയാബായിയെ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ആദരിക്കുന്നു. പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു,ഡോ.എം.പി മത്തായി എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com