DAY IN PICS
March 22, 2026, 12:00 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധകൃഷ്‌ണന്റെ പ്രചാരണത്തിനായി ഫ്ലക്സ് ബോർഡുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അധിക സമയമില്ലാത്തത് കൊണ്ട് പ്രിന്റിംഗ് സെന്ററുകൾക്ക് നല്ലതിരക്കാണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com