DAY IN PICS
May 27, 2026, 12:01 pm
Photo: ശ്രീകുമാർ ആലപ്ര
.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടക്കുമ്പോൾ ഗാന്ധിസ്ക്വയറിൽ നിൽക്കുന്ന പൊലീസ് സേനാംഗങ്ങൾ.പിന്നിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസയർപ്പിച്ച് വെച്ചിരിക്കുന്ന ബോർഡും കാണാം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com