DAY IN PICS
July 26, 2026, 06:53 am
Photo:
കോട്ടയം തെള്ളകം ചൈതന്യ പാസ്‌റ്ററൽ സെൻ്ററിൽ നടന്ന അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ ) യുടെ സംസ്ഥാനക്യാമ്പിൽ ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു.അഡ്വ. വി.ബി.ബിനു, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,കെ. സി .ജോസഫ്, അഡ്വ കെ അനിൽകുമാർ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com