DAY IN PICS
July 29, 2026, 12:36 pm
Photo:
മുഖ പന്ത്...കോട്ടയം ലൂർദ്‌സ് സ്‌കൂളിൽ നടക്കുന്ന അഖില കേരള ലൂർദിയൻ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ലൂർദ് സ്‌കൂളിലെ അനീറ്റ അച്ചുവിന്റെ മുന്നേറ്റം തടയുന്നതിനിടയിൽ കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളിലെ മെർലിറ്റ് സിജിയുടെ മുഖത്തിനുനേരേ പന്ത് വന്നപ്പോൾ. മത്സരത്തിൽ മൗണ്ട് കാർമ്മൽ വിജയിച്ചു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com